ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണ പരാതി
കാസർകോട്: കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണവുമായി കെപിസിസിക്ക് പരാതി. കെപിസിസി സെക്രട്ടറി സുബ്ബയ്യ റായിയാണ് പരാതി നൽകിയത്. മുൻ എംപി അന്തരിച്ച രാമറായിയുടെ മകനാണ് സുബ്ബയ്യ റായി. സാമ്പത്തിക നേട്ടമുണ്ടാക്കാൻ പി കെ ഫൈസൽ ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്ക്ക് അന്തരിച്ച രാമറായിയുടെ പേരിടുന്നതിനായി 20 ലക്ഷം രൂപ നൽകണമെന്ന് ഫൈസൽ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. എന്നാൽ, ഇപ്പോൾ അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്റെ […]
Read more