Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PMASalam

ബോര്‍ഡ് കോര്‍പ്പറേഷന്‍; ലീഗ് പട്ടിക തയ്യാര്‍, പിഎംഎ സലാം സില്‍ക് ചെയര്‍മാനാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള ആദ്യഘട്ട പട്ടിക മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് കൈമാറി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് ചെയർമാനായി നിയമിക്കാനാണ് ശുപാർശ. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ചെയർമാൻ സ്ഥാനങ്ങളിൽ പാർട്ടി നേതാക്കളെ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സിഡ്‌കോ ചെയർമാനായി സി.പി. സൈദലവിയുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്. വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷയായി സുഹ്റ മമ്പാടിനെയും യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാടിനെ കെ.എസ്.എം.ഡി.എഫ്.സി ചെയർമാനായും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix