പോക്സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതികളായ ഒമ്പത് അധ്യാപകരെ സംസ്ഥാനത്ത് പിരിച്ചുവിട്ടതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.നമ്മളുടെ മക്കളെ ഉപദ്രവിക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ വകുപ്പ് മക്കള്‍ക്ക് ഒപ്പമുണ്ട്. പൊലീസ് കൂടെയുണ്ടാകണം. മന്ത്രി പറഞ്ഞു.പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മ വിദ്യാഭ്യാസമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മുഖം ജനങ്ങള്‍ നോക്കി കാണുന്നത് പൊലീസിലൂടെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊലീസ് സംവിധാനം ഒരു ഗവണ്‍മെന്റിന്റെ മുഖമുദ്രയാണെന്നും ചില […]
Read more