Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: police headquaters attack

പോലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസ്; 4 പേരെ വെറുതെവിട്ടു

കണ്ണൂർ: പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസിൽ ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരായ നാല് പ്രതികളെ തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി വെറുതെവിട്ടു. സി. ഷിജിൽ, ടി.സി.വി. നന്ദകുമാർ, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. കുറ്റം തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. 2016 ജനുവരി 16ന് പുലർച്ചെയായിരുന്നു സംഭവം. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.കെ. മണിയും എസ്.ഐ. വിപിൻകുമാറും താമസിച്ചിരുന്ന പൊലീസ് ക്വാർട്ടേഴ്സിന് നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix