Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PolioFreeIndia

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നവംബർ 22ന്

തിരുവനന്തപുരം: രാജ്യത്തെ പോളിയോ വിമുക്തമായി നിലനിർത്തുന്നതിനായി സംസ്ഥാനത്ത് നവംബർ 22 ഞായറാഴ്ച പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കും. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒഴികെയുള്ള 10 ജില്ലകളിലാണ് പരിപാടി നടക്കുകയെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും അന്നേദിവസം ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നൽകുന്നുവെന്ന് മാതാപിതാക്കളും രക്ഷാകർത്താക്കളും ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. പതിവ് പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി പോളിയോ മരുന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix