മൃഗാശുപത്രിയിൽ കുട്ടികൾക്ക് പോളിയോ വാക്സീൻ നൽകി
പാലക്കാട്: കുട്ടികൾക്ക് പോളിയോ വാക്സീൻ മൃഗാശുപത്രിയിൽ നൽകിയതിനെച്ചൊല്ലി പാലക്കാട് കുമരംപുത്തൂർ ചങ്ങലീരി രണ്ടാം മൈലിൽ തർക്കവും സംഘർഷാവസ്ഥയും. നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയിലെ ഇടത് അംഗങ്ങളും തമ്മിലാണ് തർക്കമുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് വാക്സീൻ കേന്ദ്രം സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ചങ്ങലീരി രണ്ടാം മൈലിലെ മൃഗാശുപത്രിയിലാണ് പോളിയോ വാക്സീൻ വിതരണം ആരംഭിച്ചത്. ഇവിടെ ഏഴ് കുട്ടികൾക്ക് വാക്സീൻ നൽകി. മൃഗാശുപത്രിയിൽ വാക്സീൻ നൽകുന്ന വിവരം അറിഞ്ഞതോടെ പഞ്ചായത്തംഗം ഷാഫി ചങ്ങലീരിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി. ഇതിനിടെ […]
Read more