Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliticalCriticism

ജനകീയ ബദലുകൾ തകർക്കാൻ നീക്കം; പിണറായി വിജയൻ

കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ്. ഭരണനേട്ടങ്ങളെക്കുറിച്ച് മുഖ്യമന്ത്രി അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കേരളത്തിന്റെ വിഭവങ്ങൾ സ്വകാര്യ കുത്തകകൾക്ക് കൈമാറാൻ ശ്രമിക്കുകയാണെന്നും എൽഡിഎഫ് ആരോപിച്ചു. ധനപ്രതിസന്ധിയെന്ന പേരിൽ കേരളത്തിന്റെ ഭൂമി, കടൽ, പ്രകൃതിവിഭവങ്ങൾ എന്നിവ സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് നീക്കമെന്ന് വിമർശനമുണ്ട്. സമുദ്രനയം, മാരിടൈം ബോർഡ് ഭേദഗതി ബിൽ, സരൾ ബിൽ എന്നിവയിലൂടെ തീരദേശവും കരിമണൽ സമ്പത്തും സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോപിച്ചു. സാധാരണക്കാരെ സഹായിക്കുന്ന ക്ഷേമപദ്ധതികൾ തകർക്കുന്നതാണ് സർക്കാരിന്റെ മറ്റൊരു നടപടിയെന്നും […]
Read more

Recent News

പത്മജയുടെ കോൺഗ്രസ് മടങ്ങിവരവിനെതിരെ ജിന്റോ ജോൺ; രൂക്ഷവിമർശനംകൊച്ചി: പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കെടിഡിസി ചെയർപേഴ്സൺ സ്ഥാനവും നിരവധി തവണ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും കെപിസിസിയിലെ ഉന്നത സ്ഥാനങ്ങളും നൽകിയിട്ടും അവഗണന ആരോപിച്ച് പാർട്ടി വിട്ടയാളാണ് പത്മജയെന്ന് അദ്ദേഹം വിമർശിച്ചു.അധികാരമോഹത്താൽ പാർട്ടി വിട്ടുപോയവർക്ക് കോൺഗ്രസ് എളുപ്പത്തിൽ തിരിച്ചുവരാനുള്ള ഇടമാകരുതെന്നും മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ ആദ്യം രാഷ്ട്രീയ നിലപാടിൽ വ്യക്തത വരുത്തണമെന്നും ജിന്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer – WordPress Mobile Fix