Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PowerPurchase

വൈദ്യുതി പ്രതിസന്ധിയില്ലാതെ കേരളം; പ്രവചിച്ചതിലും കുറഞ്ഞ് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുകളെച്ചൊല്ലി വിവാദങ്ങൾ തുടരുന്നതിനിടെ നവംബർ ആദ്യവാരം കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. വിലകൂടിയ കരാറുകളില്ലാതെ തന്നെ ആവശ്യമായ വൈദ്യുതി ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ഇബി പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതാണ് നിലവിലെ വൈദ്യുതി ആവശ്യവും ഉപഭോഗവും. സംസ്ഥാനത്ത് 5488 മെഗാവാട്ട് പീക്ക് ഡിമാൻഡാണ് കെഎസ്ഇബി പ്രവചിച്ചിരുന്നത്. എന്നാൽ നവംബർ ആദ്യ അഞ്ച് ദിവസങ്ങളിൽ പ്രവചനത്തേക്കാൾ 521 മുതൽ 1008 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. പ്രതീക്ഷിച്ചതിനേക്കാൾ 0.31 എംയു മുതൽ 8.7 എംയു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix