Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pranav Mohanlal

കാണികളെ മുൾമുനയിൽ നിർത്തിയ ‘ഡീയസ് ഈറെ’

മലയാള സിനിമ കാലങ്ങളായി കണ്ടു ശീലിച്ച ഹൊറർ ഫ്രെയിമുകളിൽ നിന്നും വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും. അതുകൊണ്ട് തന്നെ ഹൊറർ ചിത്രങ്ങളിൽ ഒരു ബെഞ്ച്മാർക്ക് സൃഷ്ടിക്കാൻ അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്. അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ രീതിയിലുള്ള പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമായതുകൊണ്ട് തന്നെ ചെറുതല്ലാത്ത ഒരു ഹൈപ്പ് സിനിമാപ്രേമികൾക്കിടയിൽ ഡീയസ് ഈറെയ്ക്കും ഉണ്ടായിരുന്നു.. അത്തരത്തിലുള്ള എല്ലാ പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്ന ഒരു ചിത്രം തന്നെയായിരുന്നു രാഹുൽ സദാശിവൻ പ്രണവ് […]
Read more

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ് ട്രെയ്‌ലർ നാളെ

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ നാളെ ഉച്ചക്ക് 12 മണിക്ക്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് […]
Read more

പ്രണവ് മോഹൻലാൽ ‘ഡീയസ് ഈറേ’; ഫസ്റ്റ് ലുക്ക് പുറത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ഡീയസ് ഈറേയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും […]
Read more

പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രം പൂര്‍ത്തിയായി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘എന്‍എസ്എസ് 2’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ‘ഭ്രമയുഗ’ത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി ആരംഭിച്ച ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഛായാഗ്രഹണം: […]
Read more

ബറോസ്: മോഹൻലാലിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി, പ്രിവ്യൂ കാണാനെത്തി പ്രണവ്

മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബിഗ് എംസ്‌ എന്നറിയപ്പെടുന്ന മോഹൻലാലും മമ്മൂട്ടിയും. ഇരുവരും തമ്മിൽ മികച്ച സൗഹൃദമാണ് ഉള്ളത്. നിലവിൽ മഹേഷ് നാരായണൻ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഇരുവരും. 47 വർഷത്തെ കരിയറിൽ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന മോഹൻലാലിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. മോഹൻലാലിൻറെ ആദ്യ ചിത്രം ബറോസ് നാളെ തിയറ്ററുകളിൽ എത്തും. ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് […]
Read more

അടുത്ത 100 കോടിയിലേക്ക് കാലെടുത്തു വെക്കാൻ ഒരുങ്ങി ‘വർഷങ്ങൾക്കു ശേഷം’

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിച്ചെത്തിയ ‘വർഷങ്ങൾക്കു ശേഷം’ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിഷു റിലീസായെത്തിയ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയത് ആറുദിവസം കൊണ്ടാണ്. അടുത്ത 100 കോടിയിലേക്ക് കാലെടുത്തു വെക്കാൻ തയ്യാറായി കൊണ്ടിരിക്കുകയാണ് ചിത്രം. സാക്നിൽക്കിൻ്റെ റിപ്പോർട്ടനുസരിച്ച് ചിത്രം ആഗോളതലത്തിൽ ഇതിനോടകം 90 കോടി കവിഞ്ഞു. വരും ദിവസങ്ങളിൽ 100 കോടി ക്ലബ്ബിൽ പടം എത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വർഷങ്ങൾക്ക് ശേഷം’ 21.31% ഒക്യുപ്പൻസി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ബോക്സ് […]

Recent News

Advertisement
WhiteswanTV Footer