Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: price hike

ഓണം ഉണ്ണാൻ പോക്കറ്റ് കീറും! റോക്കറ്റ് പോലെ കുതിച്ച് സാധനങ്ങളുടെ വില

ഓണാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ. എന്നാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഓണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. മൂന്ന് തവണയായി 15 രൂപയ്ക്ക് മുകളിലാണ് പഞ്ചസാരയ്ക്ക് മാത്രം വില കൂടിയത്. ഓണത്തിന് ഇത്തവണ മധുരം കുറയുമെന്നുറപ്പ്. പഞ്ചസാരയുടെ വില മൂന്ന് തവണയാണ് വർധിച്ചത്. അതും 15 രൂപയ്ക്ക് മുകളിലുള്ള വർധനവ്. മറ്റ് സാധനങ്ങളുടെ വിലയും ഒട്ടും കുറവല്ല. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാം എന്ന് കരുതുന്ന മലയാളികൾ വിലവിവര പട്ടിക നോക്കിയാൽ തലയിൽ കൈവെച്ചിരിക്കും. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. […]
Read more

സംസ്ഥാനത്ത് മദ്യത്തിന് വില കൂടി പുതുക്കിയ വിലകൾ നാളെ മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും . 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില കൂടും.10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക.പുതുക്കിയ മദ്യ വില വിവര പട്ടികയും ബെവ്കോ പുറത്തിറക്കി. ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി. 750 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix