Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PrisonNews

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊല്ലങ്കോട് സ്വദേശി ശ്രീനിവാസൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അടുത്തിടെ ക്ഷയരോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീനിവാസനെ രോഗികളെ പാർപ്പിക്കുന്ന പ്രത്യേക ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. സെല്ലിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. പിന്നീട് ചുമതലയേറ്റെത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ സെല്ലിനുള്ളിലേക്ക് നോക്കിയപ്പോഴാണ് ശ്രീനിവാസനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix