Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: private bus service

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം ​കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വരുമാനം കുറഞ്ഞതിനെ തുടർന്ന് ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കുമെന്ന് ബസ് ഉടമകൾ അറിയിച്ചു. വരുമാനം കുറയുന്നതിനാൽ പാലക്കാട് ജില്ലയിലെ ചില സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ വേതനം 600 രൂപയായി കുറച്ചിട്ടുണ്ട്. മുമ്പ് ഡ്രൈവർക്ക് 1200 രൂപ വരെ ലഭിച്ചിരുന്നു. വേതനം കുറച്ചതിനെ തുടർന്ന് തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്ആർടിസിയുടെ സൗജന്യ യാത്രകൾ ഉൾപ്പെടെയുള്ള കാരണങ്ങളാണ് വരുമാനം കുറയാൻ കാരണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix