യാത്രക്കാരെ ‘വെള്ളം കുടിപ്പിച്ച്’ റെയില്‍വേ;കോടികളുടെ നേട്ടവുമായി ‘റെയില്‍നീര്‍’
ദക്ഷിണ റെയില്‍വേയില്‍ മാത്രം കഴിഞ്ഞ മൂന്നുമാസം ‘റെയില്‍നീര്‍’ വിറ്റത് 99 ലക്ഷം ബോട്ടില്‍.കിട്ടിയത് 14.85 കോടി രൂപ.റെയില്‍വേസ്റ്റേഷനുകളില്‍ ഒരു ലിറ്ററിന്റെ 59 ലക്ഷം ബോട്ടിലുകള്‍ വിറ്റു.ദക്ഷിണ റെയില്‍വേയില്‍ ഓടുന്ന 630 തീവണ്ടികളിലായി ഒരു ലിറ്ററിന്റെ 40 ലക്ഷം കുപ്പിവെള്ളമാണ് വിറ്റത്.ഒരുലിറ്റര്‍ റെയില്‍നീരിന് 15 രൂപയാണ് വില.വന്ദേഭാരത്,ശതാബ്ദി വണ്ടികളില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ പണം റെയില്‍വേ ഈടാക്കുന്നുണ്ട്. റെയില്‍നീരിനുവേണ്ടി ഇന്ത്യയിലെ 14 ബോട്ടിലിങ് പ്ലാന്റുകളില്‍ ദിവസം 18.40 ലക്ഷം ബോട്ടിലുകള്‍ ഉത്പാദിപ്പിക്കുന്നു.കേരളത്തിലെ പാറശ്ശാല ഉള്‍പ്പെടെ 6 […]
Read more