Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: protest-and-explanation

തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധപ്രകടനവും വിശദീകരണവും നടത്തി

മലപ്പുറം : റെയില്‍വേ ആക്ഷന്‍ ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധപ്രകടനവും വിശദീകരണവും നടത്തി. റെയില്‍വേ യാത്രക്കാരുടെയും, സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുക, സാമൂഹ്യ വിരുദ്ധരെ റെയില്‍വേ പ്ലാറ്റ്‌ഫോം, കമ്പാര്‍ട്‌മെന്റ് എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍പിഎഫ്, പോലീസ് സംവിധാനങ്ങള്‍ ജാഗരൂകരാകുക, യാത്രക്കാരുടെ ജീവനും, മാനത്തിനും വിലകല്‍പ്പിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രകടനം. പ്രതിഷേധ പ്രകടനം സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സുജിത് കുമാര്‍ ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix