പിഎസ്‌സിക്കെതിരെ ക്രൈംബ്രാഞ്ച്; ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ബോധപൂർവമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച്. പരീക്ഷയിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ വീഴ്ചയല്ലെന്നും ബോധപൂർവമായ നടപടിയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി കോടതിയെ സമീപിച്ചതിലും ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പിഎസ്‌സി ചെയർമാനും അംഗങ്ങളും ഉൾപ്പെടെയുള്ള പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെന്ന ആരോപണവും ക്രൈംബ്രാഞ്ച് ഉന്നയിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരുൺ ജെ. പ്രതാപൻ പത്ത് ചോദ്യങ്ങൾക്ക് അപൂർണമായ […]
Read more