Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PSG Attack

ചാമ്പ്യന്‍സ് ലീഗ് ആഘോഷം കൈവിട്ടു പോയി; 700 ഓളം പിഎസ്ജി ആരാധകര്‍ അറസ്റ്റില്‍

പാരിസ്: പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ പാരിസിലും ഫ്രാൻസിലെ മറ്റ് നഗരങ്ങളിലും നടന്ന സംഘർഷത്തിൽ 780 പേരെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആവേശം മൂത്ത് തെരുവിലിറങ്ങിയ പിഎസ്ജി ആരാധകർ വണ്ടികൾക്ക് തീയിടുകയും കടകൾ നശിപ്പിക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ അതിരുകടന്നത്. റിപ്പോർട്ടുകൾ പ്രകാരം 57 പൊലീസുകാർക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി വൈകിയാണ് വിജയാഘോഷങ്ങൾ അക്രമാസക്തമായി മാറിയത്. പാരീസിലെ പ്രശസ്തമായ ഷാംപ്സ്-എലിസീസ് മേഖലയിലും പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിന് സമീപവുമാണ് ഏറ്റവും കൂടുതൽ […]
Read more

പിഎസ്‌ജിയുടെ കിരീടനേട്ടം ആഘോഷം പരിധിവിട്ടു; 219 പേർക്ക് പരുക്ക്

പാരിസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി വിജയം ആഘോഷിക്കാൻ ഒത്തുകൂടിയ ആരാധകരും പൊലീസും ഏറ്റുമുട്ടിയതോടെ പാരിസ് കലാപഭൂമിയായി. സംഭവത്തിൽ 219 പേർക്ക് പരിക്കേറ്റതായും ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രി ലോറൻ ന്യൂനെസ് അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് 780 പേരെ അറസ്റ്റ് ചെയ്തതായും 450ലേറെ പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കലാപം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പാരിസിലെ ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. ശനിയാഴ്ച ആഴ്സനലിനെ […]
Read more
Advertisement
WhiteswanTV Footer