വിജിലൻസ് ടി സെക്ഷൻ വിവരങ്ങൾ രഹസ്യമാക്കിയ സർക്കാർ നടപടിക്കെതിരെ ഹർജി
കൊച്ചി: വിജിലൻസിന്റെ രഹസ്യവിഭാഗങ്ങളായ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി.കെ. മുരളീകൃഷ്ണനാണ് ഹർജി നൽകിയത്. ആർടിഐ കേരള ഫെഡറേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം തകർക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് നടപ്പാക്കുന്നത് തടയാൻ അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഒക്ടോബർ 22നാണ് വിജിലൻസിന്റെ ടി1, […]
Read more