Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pv anvar

ഷൗക്കത്ത് പരാജയപ്പെടും, കോൺഗ്രസിൽ മ്യുഖ്യമന്ത്രിയാകാൻ മത്സരം; നിലപാടിലുറച്ച് അൻവർ

നിലമ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു പി വി അൻവർ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഷൗക്കത്ത് വിജയിക്കില്ലെന്ന് ഉറപ്പാണെന്നും തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അൻവർ പറഞ്ഞു. ജയ സാധ്യത ഉണ്ടായിരുന്നത് വി എസ് ജോയ്ക്ക് . പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന് കഴിവില്ലെന്നും കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ്വാ മത്സരമെന്നും വാർത്ത സമ്മേളനത്തിൽ അൻവർ പറഞ്ഞു. കുടിയേറ്റ കർഷകനെ സ്ഥാനാർഥിയാക്കിയാൽ യുഡിഎഫിനു ഗുണം ചെയ്യുമായിരുന്നു. അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. […]
Read more

അസോസിയേറ്റ് മെമ്പറാകേണ്ടെന്ന് അന്‍വര്‍, യുഡിഎഫ് അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്ന് കോണ്‍ഗ്രസ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ മുന്നണിയില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന ഓഫര്‍ തള്ളി പി.വി. അന്‍വര്‍. അസോസിയേറ്റ് അംഗമാകേണ്ടെന്നും, മുന്നണിയില്‍ പൂര്‍ണ അംഗത്വമാണ് വേണ്ടതെന്നുമാണ് അന്‍വറിന്റെ നിലപാട്. ഇതോടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിന് എഐഐസിസിയുടെ അനുമതി ആവശ്യമാണെന്ന് മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ നേരിട്ടുള്ള അംഗത്വം ഇപ്പോള്‍ സാധ്യമല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ യുഡിഎഫിലെ അസോസിയേറ്റ് മെമ്പറാക്കാമെന്ന […]
Read more

വിഡി സതീശന്റെ രാജി ഭീഷണിയാണ് തന്റെ യുഡിഎഫ് പ്രവേശനത്തിന് തടസം; പിവി അൻവർ

മലപ്പുറം: എഐസിസി ജനറൽ സെക്രെട്ടറി കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വെച്ചതിനു പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് പിവി അൻവർ. സതീശൻ രാജി ഭീഷണി മുഴക്കിയതാണ് കാരണം. യുഡിഎഫ് ചെയ‍ർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ലെന്നും അൻവർ […]
Read more

മലയോര ജാഥയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന മലയോര ജാഥയിൽ നിലമ്പൂരിൽ ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് മുൻ എംഎൽഎ പി.വി അൻവർ. മലയോര മേഖലയിലെ വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകാത്തത് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമാണ്. മേഖലയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നര വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് ആർഎസ്എസിന് വേണ്ടി പണിയെടുക്കുകയാണ്. മലപ്പുറം ജില്ലയെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ലയാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. പിണറായിക്കുവേണ്ടി വേണ്ടി സംസാരിച്ച് 8 വർഷം […]
Read more

വിജിലൻസ് കേസ് അ​ന്വേ​ഷ​ണം രാഷ്ട്രീയ പകപോക്കൽ: പി വി അൻവർ

മ​ഞ്ചേ​രി: ആ​ലു​വ ഈ​സ്റ്റ് വി​ല്ലേ​ജി​ൽ പാ​ട്ട​വ​കാ​ശം മാ​ത്ര​മു​ള്ള 11.46 ഏ​ക്ക​ർ ഭൂ​മി പോ​ക്കു​വ​ര​വ് ന​ട​ത്തി കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത് സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് പി വി അ​ൻ​വ​ർ. പാ​ട്ട​വ​കാ​ശ​മു​ള്ള ഭൂ​മി നി​കു​തി​യ​ട​ച്ച് അ​ൻ​വ​ർ സ്വ​ന്ത​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്‌​ട​ർ​ക്ക് നി​ർ​ദേ​ശം നൽകിയിരുന്നു. ഇത് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ​ട​ച്ച് ആ​ധാ​രം ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത ഭൂ​മി​യാ​ണ് പി​ന്നീ​ട് പോ​ക്കു​വ​ര​വ് ന​ട​ത്തി​യ​ത്. ആ​ലു​വ എ​ട​ത്ത​ല​യി​ൽ സ്വ​കാ​ര്യ […]
Read more

കിണറ്റിൽ വീണ ആനയെ മണ്ണിട്ട് മൂടണമെന്ന് പി വി അൻവർ

മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയെ മണ്ണിട്ട് മൂടണമെന്ന വിവാദ പ്രസ്താവനയുമായി പി വി അൻവർ രംഗത്ത്. ആന ചവിട്ടി കൊല്ലുമ്പോൾ കൊടുക്കാനുള്ള അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ആനയെ മയക്കുവെടി വച്ച് കിണറ്റിൽ നിന്ന് കയറ്റി ദൂരെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞിരിക്കുന്നത്. മലപ്പുറം ഊര്‍ങ്ങാട്ടിരിയിലാണ് കാട്ടാന കിണറ്റില്‍ വീണത്. കൂരങ്കല്ല് […]
Read more

ഉറച്ച രാഷ്ട്രീയ തീരുമാനവുമായി അൻവർ; ലീഗിന്റെ പിന്തുണ ഉറപ്പിക്കാന്‍ പാണക്കാട്ടേക്ക്

മലപ്പുറം: നീണ്ടകാലത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷം പി വി അൻവർ യുഡിഎഫിലേക്ക്. പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ പി വി അന്‍വര്‍ എംഎല്‍എ ഇന്ന് പാണക്കാട്ടെത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി വി അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കണമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. കഴിഞ്ഞദിവസം മാധ്യമങ്ങളെ കാണവെ പി കെ കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer