Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷൗക്കത്ത് പരാജയപ്പെടും, കോൺഗ്രസിൽ മ്യുഖ്യമന്ത്രിയാകാൻ മത്സരം; നിലപാടിലുറച്ച് അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിലമ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു പി വി അൻവർ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഷൗക്കത്ത് വിജയിക്കില്ലെന്ന് ഉറപ്പാണെന്നും തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അൻവർ പറഞ്ഞു. ജയ സാധ്യത ഉണ്ടായിരുന്നത് വി എസ് ജോയ്ക്ക് . പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന് കഴിവില്ലെന്നും കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ വേണ്ടിയാണ്വാ മത്സരമെന്നും വാർത്ത സമ്മേളനത്തിൽ അൻവർ പറഞ്ഞു.

കുടിയേറ്റ കർഷകനെ സ്ഥാനാർഥിയാക്കിയാൽ യുഡിഎഫിനു ഗുണം ചെയ്യുമായിരുന്നു. അതിനാലാണ് ഡിസിസി പ്രസിഡന്റിനെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. ഇപ്പോഴത്തെ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനു വിജയിക്കാൻ കഴിയില്ലെന്നും ഷൗക്കത്തുമായി മുന്നോട്ടുപോകുന്നത് അബദ്ധമാണെന്നും പറഞ്ഞു. അതൊന്നും പരിഗണിക്കപ്പെട്ടില്ല. അതിനു ശേഷമാണ് ഭിന്നതയുണ്ടായത്. താൻ പറയുന്ന വാക്കുകൾ വൈകാരികമായിരിക്കും. മനസാക്ഷിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്. യുഡിഎഫിനെ സഹായിക്കാനാണ് നോക്കിയതെന്നും അൻവർ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer