Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PV Srinijin MLA

പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

കൊച്ചി: അപകീര്‍ത്തിപ്പെടുത്തിയെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എളമക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. മുന്‍കൂര്‍ ജാമ്യം ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പരാതിയില്‍ ശ്രീനിജന്‍ എംഎല്‍എ വ്യക്തമാക്കി.തനിക്കെതിരെ ജാതി അധിക്ഷേപം നടത്തുകയും ആസൂത്രിത അജണ്ടയുടെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഷാജന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer