ചോദ്യപേപ്പർ ചോർത്തിയ സംഭവം; പ്യൂണിനെ സസ്‌പെൻഡ് ചെയ്തു
ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്യൂൺ അബ്ദു നാസറിനെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തു. മലപ്പുറം മേൽമുറി മഅദിൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്യൂൺ ജോലിയിൽ നിന്നാണ് അബ്ദു നാസറിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തിട്ടുള്ളവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഇതിനായി എല്ലാ പിന്തുണയും നൽകുമെന്നും സ്കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി. ചോദ്യപേപ്പറുകൾ ഫോട്ടോയെടുത്ത് എം എസ് സൊല്യൂഷൻസിന് അയച്ചു നൽകുകയായിരുന്നു അബ്ദു നാസർ. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ പരീക്ഷയുടെ കണക്ക് എന്നീ […]
Read more