Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Rahul dravid

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍

മുംബൈ: ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ഈ മാസം 23ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളും ഉൾപ്പെടുന്ന പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 4ന് ഹമ്പൻതോട്ടയിൽ നടക്കും. ടീമിന്റെ ക്യാപ്റ്റനായി യഷ്‌വർദ്ധൻ സിംഗ് ചൗഹാനും വൈസ് ക്യാപ്റ്റനായി ലക്ഷ്യ റായിച്ചന്ദാനിയും ചുമതലയേൽക്കും. പരിശീലകരും ക്രിക്കറ്റ് രംഗത്തെ പ്രമുഖരും താരങ്ങൾക്ക് ആശംസകൾ നേർന്നു. പ്രധാന ശ്രദ്ധ ആകർഷിക്കുന്നത് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് […]
Read more

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞു

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ ടി-20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന്‍ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ടീം പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി […]
Read more

ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനോ?

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങിരിക്കുകയാണ് ബിസിസിഐ.പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തില്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ചുകള്‍ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix