Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: railway

കൊല്ലം-എറണാകുളം റൂട്ടിലെക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

യാത്രക്കാര്‍ക്ക് ആശ്വാസമായി കൊല്ലം എറണാകുളം റൂട്ടിലെ യാത്ര പ്രതിസന്ധിക്ക് പരിഹാരം. ഈ റൂട്ടിലേയ്ക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചു റെയില്‍വേ ഉത്തരവായി. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ്. ഈമാസം ഏഴാം തീയതി മുതല്‍ സര്‍വീസ് ആരംഭിക്കും. സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും ഉപയോഗപ്പെടുന്ന രീതിയിയിലാണ്. കൂടാതെ പുനലൂര്‍ എറണാകുളം മെമ്മു സര്‍വീസും ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന്‍ ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് ആരംഭിക്കും.
Read more

റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര: കർശന നടപടിക്ക്‌ റെയിൽവേ

കൊല്ലം ട്രെയിനുകളിൽ റിസർവേഷൻ കോച്ചിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതിപരിഹാര ആപ്പിൽ പരാതികൾ ഏറുന്നു. രണ്ടാഴ്ചക്കിടെ ലഭിച്ചത് 13749 പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 30വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധന നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണസേന, സംസ്ഥാനങ്ങളിലെ റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്‌സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തരനിർദേശം നൽകി. ദീർഘദൂര ട്രെയിനുകളിൽ, പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻവരെ കൊമേഴ്സ്യൽ സ്റ്റാഫിൻ്റെ സാന്നിധ്യം […]
Read more

ഹാതിയയെ ‘കൊലപാതകം’ എന്നാക്കിയ റെയിൽവേക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം

ഹാതിയ എന്ന സ്ഥലപ്പേര് മലയാളത്തിൽ ‘കൊലപാതകം’ എന്നാക്കിയ റെയിൽവേക്ക് സോഷ്യൽമീഡിയയിൽ പരിഹാസം. കഴിഞ്ഞ ദിവസമാണ് എറണാകുളം-ഹാതിയ ധർതി ആബാ എക്സ്പ്രസ് ട്രെയിനിന് പുറത്തെ സ്ഥലപ്പേര് എഴുതിയ ബോർഡിൽ ഹാതിയ എന്നത് മലയാളത്തിൽ എഴുതിയപ്പോൾ ‘കൊലപാതക’മായി മാറിയത്. ജാർഖണ്ഡിൽവെച്ചായിരുന്നു ബോർഡ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ പിന്നീട് എന്നാൽ ആരോ ഫോട്ടെയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വ്യാപകമായി പ്രചരിച്ചു. 12 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, രാവിലെ 9 മണി മുതൽ തന്നെ കരുതൽ വേണം വിമർശനത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix