Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RAIWAY

റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ചു: തൃശൂര്‍ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശൂര്‍: ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു.ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയാണ് റെയില്‍വേ ഗേറ്റില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഹൈ വോള്‍ട്ടേജ് പ്രവഹിക്കുന്ന സമയമായിരുന്നതിനാല്‍ കമ്പിയില്‍ നിന്നും തീപ്പൊരി ചിതറിവീണു എങ്കിലും ഗ്യാസിലിന്‍ഡറുകളിലേക്ക് തീ പടര്‍ന്നില്ല. ഉച്ചയ്ക്ക് 12:30 യോടെ ആയിരുന്നു അപകടം. കൊച്ചിയില്‍ നിന്നും ഭാരത് പെട്രോളിയത്തിന്റെ ഗ്യാസിലിണ്ടറുകളുമായി വന്ന ലോറിയാണ് റെയില്‍വേ ഗേറ്റില്‍ ഇടിച്ചത്. പരശുരാം എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടക്കുകയായിരുന്നു. ഈ സമയത്താണ് ലോറി ഇടിച്ചത് […]
Read more

നിലമ്പൂര്‍കോട്ടയം, നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം:നിലമ്പൂര്‍കോട്ടയം, നാഗര്‍കോവില്‍കോട്ടയം എക്‌സ്പ്രസുകളില്‍ 2 സെക്കന്‍ഡ് സിറ്റിങ് കോച്ചുകള്‍ കൂടി അനുവദിച്ചു. ഈ ലിങ്കില്‍ ഓടുന്ന കോട്ടയം കൊല്ലം പാസഞ്ചര്‍, കൊല്ലം-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ -കൊല്ലം പാസഞ്ചര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവയിലും കോച്ചുകള്‍ കൂടും. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ 15 മുതലും കോട്ടയം-നിലമ്പൂര്‍, നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസുകളില്‍ 16 മുതലും മറ്റു ട്രെയിനുകളില്‍ 17 മുതലും അധിക കോച്ചുകള്‍ ഉണ്ടായിരിക്കും. ഇതോടെ ഈ ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം 14 ല്‍നിന്ന് 16 ആകും. ഷൊര്‍ണൂര്‍നിലമ്പൂര്‍ പാതയിലെ തിരക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix