രാമനവമി ആഘോഷം;ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ച് ബിസിസിഐ
ന്യൂഡല്‍ഹി:രാമനവമി ആഘോഷം പ്രമാണിച്ച് ഐപിഎല്ലില്‍ രണ്ട് മത്സരങ്ങളുടെ തീയതി പുനഃക്രമീകരിച്ചതായി ബിസിസിഐ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ മത്സരങ്ങളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്.സീസണിൽ ഇതുവരെ 14 മത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞു.കൊല്‍ക്കത്തയിലെ രാമനവമി ഉത്സവത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ പുനഃക്രമീകരിച്ചത്.ഉത്സവത്തെ തുടര്‍ന്ന് ഐപിഎല്ലിന് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല.ഇതാണ് ആ ദിവസങ്ങളിലെ മത്സരങ്ങള്‍ പരസ്പരം മാറ്റാന്‍ കാരണം. പാരസെറ്റമോൾ ഉൾപ്പെടെ അവശ്യ മരുന്നുകളുടെ വില വർധിക്കും ഏപ്രില്‍ 17ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നിശ്ചയിച്ചിരുന്ന കൊല്‍ക്കത്ത-രാജസ്ഥാന്‍ […]
Read more

