രാം ചരണ്‍- ഉപാസന കൊനിഡേല ദമ്പതികള്‍ക്ക് ഇരട്ട കുട്ടികള്‍; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി
തെലുങ്ക് സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ട കുട്ടികള്‍. ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഇരുവര്‍ക്കും പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസനയുടെ പ്രസവം നടന്നത്. ഹൃദയസ്പര്‍ശിയായ ഈ വാര്‍ത്ത, ചിരഞ്ജീവി കുടുംബത്തിലുടനീളം വലിയ ആഘോഷങ്ങള്‍ക്ക് കാരണമായി. ഇതോടെ അഭൂതപൂര്‍വമായ സന്തോഷത്താല്‍ നിറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ‘മെഗാ’ കുടുംബം. മെഗാ സാമ്രാജ്യത്തിന്റെ പിതാവായ മെഗാസ്റ്റാര്‍ ചിരഞ്ജീവി തന്റെ സന്തോഷവും ആവേശവും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചു. നവജാതശിശുക്കളുടെ വരവ് അദ്ദേഹം വ്യക്തിപരമായി സ്ഥിരീകരിച്ചു. ആണ്‍കുട്ടിയും പെണ്‍കുട്ടിയും പൂര്‍ണ്ണമായും […]
Read more

