Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ratan Khelkar

രത്തന്‍ ഖേല്‍ക്കര്‍ ഇന്ന് ചുമതലയേല്‍ക്കും; അകത്തും പുറത്തും വിവാദമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻറെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ചുമതല ഏറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരെ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നത് അടക്കം ഉയർത്തിക്കാട്ടിയാണ് സിപിഎം സർക്കാരിനെതിരെ വാളെടുത്തിരിക്കുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയം വലിയ ചർച്ചയാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഷയം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. ബംഗാളിലെ […]
Read more

Recent News

Advertisement
WhiteswanTV Footer