Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ration items missing

ഇടമലക്കുടിയിൽ റേഷൻ സാധനങ്ങൾ കാണാതായ സംഭവം; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ഗോത്രനിവാസികൾക്ക് നൽകാനുള്ള റേഷൻ സാധനങ്ങൾ കാണാതായ സംഭവത്തിൽ രണ്ട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ദേവികുളം താലൂക്ക് സപ്ലൈ ഓഫീസറായിരുന്ന സഞ്ജയ് നാഥും മുൻ റേഷനിങ് ഇൻസ്പെക്ടർ ഇ. ജയകുമാറുമാണ് നടപടി നേരിട്ടത്. വിജിലൻസ് അന്വേഷണത്തിൽ ഇവർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇടമലക്കുടിയിലെ സൊസൈറ്റിക്കുടി, വെള്ളവരക്കുടി എന്നീ റേഷൻ കടകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഇവ ഗിരിജൻ സർവീസ് സഹകരണസംഘത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ അരിയും പഞ്ചസാരയും ഉൾപ്പെടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix