Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Real Madrid Vs PSV

ഇരട്ട ​ഗോളുമായി എംബാപ്പെ; പിന്നിൽ നിന്ന് തിരിച്ചടിച്ച് PSVയെ തകർത്ത് റയൽ

മാഡ്രിഡ്: ജൂഡ് ബെല്ലിങ്ഹാമിന്റെയും എംബാപ്പെയുടേയും തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്‌വി ഐന്തോവനെ തകർത്ത് റയൽ മാഡ്രിഡ്. പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച റയൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്. ബെഞ്ചിൽ നിന്ന് കളത്തിലിറങ്ങിയ ബെല്ലിങ്ഹാം നേടിയ ഗോളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ പകുതിയിൽ പിഎസ്‌വിയുടെ ആധിപത്യമായിരുന്നു. ഒരുപാട് അവസരങ്ങൾ പാഴായി. പിന്നാലെ ഔറേലിയൻ ചുവാമെനിയുടെ ഫൗളിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix