Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rebirth of old woman

നാലുദിവസം കാട്ടിനുള്ളിൽ; 104-കാരിക്ക് ഇത് പുനർജന്മം

മറയൂർ: കാട്ടിനുള്ളിൽ നാല് ദിവസം ഒറ്റയ്ക്ക് കഴിഞ്ഞ 104 വയസ്സുകാരിക്ക് അത്ഭുതകരമായ രക്ഷ. കാന്തല്ലൂർ ഇടക്കടവ് എസ്.സി. കോളനിയിലെ തങ്കമ്മാളാണ് ശൈത്യത്തെയും വന്യജീവി ഭീഷണികളെയും അതിജീവിച്ച് മറയൂരിലെ അറക്കമല വനത്തിൽ കഴിയേണ്ടിവന്നത്. ശനിയാഴ്ച മകൻ മുരുകനും സംഘവും നടത്തിയ തിരച്ചിലിലാണ് തങ്കമ്മാളെ കണ്ടെത്തിയത്. ക്ഷീണമുണ്ടായിരുന്നെങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 11-ന് വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഓർമ്മക്കുറവുള്ള തങ്കമ്മാൾ കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ബന്ധുക്കളും പോലീസും ചേർന്ന് വ്യാപകമായി […]
Read more
Advertisement
WhiteswanTV Footer