പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി: റിലയന്‍സ് ജിയോ
മുംബൈ: മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി. കുറഞ്ഞ ദൈര്‍ഘ്യമുള്ള അധിക ഡാറ്റ പ്ലാനുകള്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്രയിച്ചിരുന്ന പ്ലാനുകൾ ആയിരുന്നു ഇവ. പുതുവര്‍ഷത്തിന് മുന്നോടിയായാണ് ഈ മാറ്റങ്ങള്‍. 19 രൂപ, 29 രൂപ അഫോര്‍ഡബിള്‍ പ്ലാനുകളുടെ വാലിഡിറ്റി ജിയോ തിരുത്തി. പുതുക്കിയ പോളിസി പ്രകാരം 19 രൂപ റീച്ചാര്‍ജ് പ്ലാനിന് ഒരു ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കൂ. കൂടാതെ 29 രൂപ […]
Read more