Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Reihan Vadra

പ്രിയങ്കാ ഗാന്ധിയുടെ മകന്റെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനത്തില്‍ വിലക്ക്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകനും വൈൽഡ്-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്‌ഹാൻ വദ്രയുടെ 75 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്. ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടക്കുന്ന ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ചിത്രപ്രദർശനത്തിൽനിന്നാണ് ഡൽഹി സമരചിത്രങ്ങൾ ഉൾപ്പെടെയുള്ളവ നീക്കംചെയ്യാൻ നിർദേശിച്ചത്. പ്രദർശനം ആരംഭിക്കാൻ അഞ്ചു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് അധികൃതർ ഈ നിലപാടെടുത്തത്. ആകെ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളിൽ 75 എണ്ണവും നീക്കംചെയ്തതോടെ, ഗാലറിയുടെ ചുമരുകളിൽ ആണികളും ഒഴിഞ്ഞ ഇടങ്ങളുമാണ് കൂടുതൽ. ചിത്രങ്ങൾ മാറ്റാത്ത പക്ഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix