കോടതി ഉദ്യോഗസ്ഥർക്ക് നേരെ അസഭ്യം; യൂട്യൂബർ രേഖ സ്നേഹപ്പച്ച അറസ്റ്റിൽ
പത്തനംതിട്ട: യൂട്യൂബർ രേഖ സ്നേഹപ്പച്ചയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി ഉദ്യോഗസ്ഥരെയും കമ്മീഷനെയും ബാങ്ക് ജീവനക്കാരെയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റ്. വാഴമുട്ടം തെള്ളശ്ശേരത്ത് വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ രേഖ നായർ എസ് (40) ആണ് അറസ്റ്റിലായത്. ബാങ്ക് ഓഫ് ഇന്ത്യയിലെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കാനാണ് വ്യാഴാഴ്ച കോടതി കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും വാഴമുട്ടത്തെത്തിയത്. വസ്തുവിന്റെ […]
Read more