Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RobberyAttempt

അതിഥി തൊഴിലാളികളുടെ മുറികളിൽ കയറി ആക്രമണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ കയറി നാലംഗ സംഘം ആക്രമണം നടത്തിയതായി പരാതി. കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും കവരാൻ ശ്രമിച്ചെന്നാണ് തൊഴിലാളികൾ പൊലീസിന് നൽകിയ പരാതി. ആക്രമണത്തിനിടെ അതിഥി തൊഴിലാളികളും നാട്ടുകാരും ചേർന്ന് സംഘത്തിലെ രണ്ടുപേരെ പിടികൂടി കെട്ടിയിട്ടു. കുറ്റിക്കാട്ടൂർ സ്വദേശി ആദർശ്, പൂവാട്ടുപറമ്പ് സ്വദേശി അജാസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മുറികളിൽ അതിക്രമിച്ച് കയറിയ സംഘം കത്തി കാണിച്ച് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix