Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: RSP

ആര്‍എസ്‍പിയിൽ കലഹം; മണ്ഡലം സെക്രട്ടറി യോഗത്തിൽ രാജി പ്രഖ്യാപിച്ചു

കൊല്ലം: കൊല്ലത്ത് ആര്‍എസ്‍പി ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങൾ. ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ.നൗഷാദ് യോഗത്തിൽ എത്തിയത് തർക്കത്തിന് വഴിവെച്ചു. നൗഷാദിന്‍റെ രാജി പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഇരവിപുരത്തേക്ക് ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു നൗഷാദിന്‍റേത്. സമവായ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന അവസ്ഥയിലേക്ക് പാർട്ടിയെ എത്തിയതിൽ എൻ.കെ പ്രേമചന്ദ്രനെ നൗഷാദ് വിമർശിച്ചിരുന്നു. പരസ്യ പ്രസ്താവന നടത്തിയ നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് മണ്ഡലം കമ്മിറ്റി […]
Read more

RSP നേതാവ് നൗഷാദ് രാജിവെച്ചു; പ്രേമചന്ദ്രനെതിരെ നേതാക്കൾ

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ആർഎസ്പി. ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് പാർട്ടിയിൽനിന്ന് രാജിവെച്ചു. വിജയസാധ്യതയുള്ള സ്ഥാനാർഥികളെ തഴഞ്ഞ് എൻ കെ പ്രേമചന്ദ്രൻ എംപിയുടെ താൽപ്പര്യപ്രകാരം ഒരു സമവായ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ പ്രേമചന്ദ്രൻ ദുർവാശി കാണിക്കുന്നുവെന്നും വരും ദിവസങ്ങളി‍ൽ പാർട്ടിയിൽ നിന്ന് കൂട്ടരാജി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെ സംസ്ഥാന യോ​ഗത്തിൽ നേതാക്കൾ പരസ്പരം കൊമ്പുകോർത്തിരുന്നു. എൻ കെ പ്രേമചന്ദ്രന്റെ മകനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് ഷിബു ബേബി […]
Read more

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് ഷിബു ബേബി ജോൺ

കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷിബു ബേബി ജോൺ രാജിവച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം താൽക്കാലികമായി സ്ഥാനമൊഴിയുന്നത്. മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്. ഷിബു ബേബി ജോൺ ചവറ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കും. കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥി സുജിത് വിജയൻ പിള്ളയോട് മത്സരിച്ച് ഷിബു പരാജയപ്പെട്ടിരുന്നു. ഇതിന് മുൻപ് സുജിത്തിന്റെ പിതാവ് വിജയൻ പിള്ളയോടും ഷിബു പരാജയപ്പെടാറുണ്ടായിട്ടുണ്ട്. ആർഎസ്പി സ്ഥാനാർഥി നിർണയത്തിൽ […]
Read more

കുന്നത്തൂരിൽ ഇനി കുഞ്ഞുമോൻ നിലംതൊടില്ല; കളം നിറഞ്ഞ് ഉല്ലാസ് കോവൂർ

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കുന്നത്തൂർ. ജില്ലയിലെ പട്ടികജാതി സംവരണ നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് കുന്നത്തൂർ. കിഴക്കേ കല്ലട , മൺറോ ദ്വീപ് , കുന്നത്തൂർ , മൈനാഗപ്പള്ളി , പോരുവഴി , ശാസ്താംകോട്ട , ശൂരനാട് വടക്ക് , ശൂരനാട് തെക്ക് , പടിഞ്ഞാറൻ കല്ലട , പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ നിയമസഭാ മണ്ഡലം. 1965 വരെ കുന്നത്തൂർ നിയോജകമണ്ഡലം രണ്ടംഗ മണ്ഡലമായിരുന്നു. 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പ് […]
Read more

കൊല്ലത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍;ഷിബു ബേബി ജോണ്‍

കൊല്ലം:മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതില്‍ കൃത്യമായ മത രാഷ്ട്രീയമെന്നും തീരദേശ-തോട്ടം മേഖലകളില്‍ മുഖ്യമന്ത്രി എത്തിയില്ലെന്നും കോണ്‍ഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.ക്ഷേമ പെന്‍ഷന്‍ അവകാശമല്ല,ഔദാര്യമാണെന്ന സര്‍ക്കാര്‍ നിലപാട് പിന്തിരിപ്പന്‍ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സഹായം കിട്ടും മുന്‍പ് തന്നെ ക്ഷേമ പെന്‍ഷന്‍ കേരളത്തില്‍ കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാണിച്ചു.മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് മത്സരം യുഡിഎഫും […]
Read more

Recent News

Advertisement
WhiteswanTV Footer