Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SabarimalaPilgrims

ശബരിമല പാതയിൽ റോഡ് പണി; ഗതാഗതക്കുരുക്കിൽ വലഞ്ഞ് തീർത്ഥാടകർ

ശബരിമല: പമ്പ–ചാലക്കയം റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ശബരിമല തീർത്ഥാടകർ ദുരിതത്തിൽ. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡ് കുത്തിപ്പൊളിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ദർശനത്തിനായി ഭക്തരുമായി എത്തിയ നൂറുകണക്കിന് വാഹനങ്ങളാണ് പാതയിൽ ഇഴഞ്ഞുനീങ്ങുന്നത്. കന്നിമാസ പൂജകൾക്കായി അഞ്ച് ദിവസത്തേക്ക് നട തുറന്നശേഷം കഴിഞ്ഞ 25 ദിവസമായി അടച്ചിട്ടിരുന്നെങ്കിലും ഈ കാലയളവിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് സർക്കാർ റോഡ് ഏറ്റെടുത്തത്. എന്നാൽ ഏറ്റെടുക്കൽ നടപടികളും […]
Read more

ശബരിമലയിൽ ശുചിമുറികളും കുളിമുറികളും ഇനി സൗജന്യം; പ്രഖ്യാപനവുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് ആശ്വാസമായി ശുചിമുറികളും കുളിമുറികളും സൗജന്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ പണം ഈടാക്കി ഉപയോഗിച്ചിരുന്ന എല്ലാ ശുചിമുറികളും കുളിമുറികളും ഇനി സൗജന്യമായി ഉപയോഗിക്കാം. ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും അവ ഉപയോഗിക്കുന്നതിന് പണം ഈടാക്കുന്നതിനെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്റെ പുതിയ തീരുമാനം. തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix