Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sabu jacob against reporter channel

റിപ്പോർട്ടർ ചാനലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു എം ജേക്കബ്

കൊച്ചി: റിപ്പോർട്ടർ ടിവിയുടെ പ്രവർത്തനം നിയമവിരുദ്ധവും ദുരൂഹവുമാണെന്ന് ആരോപിച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എംഡിയുമായ സാബു എം ജേക്കബ് രംഗത്തെത്തി. ചാനൽ നടത്താൻ ആവശ്യമായ ദേശീയ സുരക്ഷാ ക്ലിയറൻസോ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ഇല്ലാതെയാണ് കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു പാസ്‌പോർട്ട് എടുക്കാൻ പോലും പൊലീസ് ക്ലിയറൻസ് ആവശ്യമായിരിക്കെ, യാതൊരു സുരക്ഷാ പരിശോധനകളുമില്ലാതെ ഒരു സാറ്റലൈറ്റ് ചാനൽ പ്രവർത്തിച്ചതെന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. ചാനൽ അടച്ചുപൂട്ടി ജനങ്ങളോട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix