ബ്രസീലിയൻ താരത്തെ നട്‌മെഗ് ചെയ്ത് സഹൽ; വീഡിയോ വൈറൽ
കൊൽക്കത്ത: മുൻ ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരേ പൊരുതിക്കളിച്ചെങ്കിലും എതിരില്ലാത്ത നാലു ഗോളുകൾക്ക് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു, ബ്രസീലിനായി സാമുവൽ ലിനോ ഇരട്ടഗോൾ (58, 90+5) നേടിയപ്പോൾ എസ്റ്റാവൊ വില്യൻ (28), പെഡ്രോ (42) എന്നിവരും സ്‌കോർ ചെയ്തു. മത്സരത്തിൽ തോറ്റെങ്കിലും ഇന്ത്യ വീറുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. മൂന്ന് മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിൽ കളിച്ചത്. മത്സരത്തിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയ ഒരുപിടി നിമിഷങ്ങളുമുണ്ടായി. മലയാളി താരം സഹൽ അബ്ദുൾ സമദിന്റേതാണ് അതിലൊന്ന്. ബ്രസീൽ താരത്തെ നട്‌മെഗ് ചെയ്യുന്ന ആ […]
Read more