നിനവുകളിൽ നിറയെ ! ഡോ.രേഖ റാണി: സഹനച്ചില്ലയിലെ സ്നേഹപ്പൂങ്കുയിൽ
ഇന്നലെ രാത്രി അന്തരിച്ച സംഗീത സംവിധായികയും, ഗായികയുമായ ഡേ . രേഖ റാണിയെ സംവിധായകനും എഴുത്തുകാരനുമായ രേഖയുടെ സുഹൃത്ത് ജോയ് കെ. മാത്യു അനുസ്മരിക്കുന്നു. ജോയ് കെ മാത്യു അര്‍ബുദത്തിന്റെ കാഠിന്യത്തെ സംഗീതം കൊണ്ട് മറികടക്കാൻ ശ്രമിച്ച, സ്വജീവിതം സംഗീതത്തിനായി സമര്‍പ്പിച്ച ഡോ.രേഖ റാണി പാട്ടിന്റെ വഴിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി മടങ്ങി വരാനാശിച്ചാലും വഴിമാഞ്ഞ് പോകുന്ന ലോകത്തേക്ക് യാത്രയായി… പിന്നണി ഗായിക, സംഗീത സംവിധായിക, സംഗീത അധ്യാപിക എന്നിങ്ങനെ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോ.രേഖ കേരളത്തിനകത്തും […]
Read more

