ആലിയ ഭട്ടിനോട് അസൂയ ആയിരുന്നുവെന്ന് തുറന്ന് പറഞ്ഞ് സാറ അലി ഖാൻ
മുംബൈ: ആലിയ ഭട്ടിന്‍റെ നേട്ടങ്ങളില്‍ താന്‍ അസൂയപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി നടി സാറ അലി ഖാൻ. എൻഡിടിവി അടുത്തിടെ നടത്തിയ ഷോയിലായിരുന്നു സാറയുടെ വെളിപ്പെടുത്തൽ. ആലിയ ദേശീയ അവാർഡ് നേടിയതിനെക്കുറിച്ച് മനസ്സു തുറക്കുകയായിരുന്നു സാറ. “ആലിയയ്ക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ, ‘ദൈവമേ, അവൾക്ക് അവര്‍ഡ് ലഭിച്ചു, അവൾക്ക് ഒരു കുട്ടിയുമായി, അവളുടെ ജീവിതം സെറ്റില്‍ഡായിരിക്കുന്നു’എന്നാണ് ചിന്തിച്ചതെന്ന് നടി പറഞ്ഞു. ആലിയയുടെ വ്യക്തിപരവും തൊഴിൽപരവുമായ നാഴികക്കല്ലുകൾ പലപ്പോഴും തന്നില്‍ അസൂയ ജനിപ്പിച്ചെന്നും സാറ തുറന്നു പറഞ്ഞു. പക്ഷേ അത് […]
Read more