Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sarfasaz Khan

സായ് സുദർശന് പരിക്ക്; പകരക്കാരനായി സർഫറാസ് ഖാൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കേറ്റ് പുറത്തായ സായ് സുദർശനു പകരമാണ് സർഫറാസ് വീണ്ടും ടീമിൽ ഇടം കണ്ടെത്തിയത്. ഇടവേളയ്ക്കു ശേഷമാണ് താരം തിരിച്ചെത്തുന്നത്. കാലിലെ പരിക്കിനെ തുടർന്ന് സായ്, ബം​ഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയും പരിശീലനവുമായി തുടരുകയാണ്. ആദ്യ ടെസ്റ്റിനു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ താരത്തിനു പരമ്പര പൂർണമായി നഷ്ടമാകുമെന്നു ഉറപ്പായിരുന്നു. പിന്നാലെയാണ് സർഫറാസിനെ ടീമിൽ ഉൾപ്പെടുത്തിയത്. രണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer