Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Saudi Arabia

സൗദി അറേബ്യയില്‍ ശക്തമായ മഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദ്ദേശം പുറത്ത്

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയെ തുടര്‍ന്ന് താഴ്വരകളില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മക്ക മേഖലയില്‍ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ […]
Read more

സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവെറി നടത്തുന്ന മോട്ടര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നിര്‍ത്താലാക്കി

റിയാദ്: സൗദിയില്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്നിര്‍ത്തലാക്കി. സൗദി പൊതുഗതാഗത ജനറല്‍ അതോറിറ്റിയുടേതാണ് നടപടി. അതോറിറ്റി വക്താവ് സാലിഹ് അല്‍ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്‌സിനെ റിയാദ് നഗരത്തില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ സേവനം നടത്തുന്ന മോട്ടോര്‍സൈക്കിളുകള്‍ക്ക് കമ്പനികള്‍ നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ആ ഘട്ടം ഇപ്പോള്‍ […]
Read more

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്ന തീയതിയില്‍ മാറ്റം

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന തീയതിയില്‍ മാറ്റം. നേരത്തെ കോടതി ഒക്ടോബര്‍ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. ഇത്ഒക്ടോബര്‍ 21 യിലേക്ക് മാറ്റി. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും പുതിയ സാഹചര്യം വിലയിരുത്തുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തു. റഹീമിന്റെ മോചനഹര്‍ജിയില്‍ തിങ്കളാഴ്ച അനുകൂലമായ […]
Read more

സൗദിയില്‍ ജൂണ്‍ ഒന്നു മുതല്‍ വേനല്‍ക്കാലം

റിയാദ്:സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ വേനല്‍ക്കാലം ജൂണ്‍ ഒന്നിന് ആരംഭിക്കും.ദേശീയ കാലാവസ്ഥ കേന്ദ്രമാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്.പ്രാരംഭ സൂചകങ്ങള്‍, ഈ വേനല്‍ക്കാലത്ത് കടുത്ത ചൂടുള്ള അവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു. ടൊവിനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ കിഴക്ക്, മധ്യ മേഖലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ ആഴ്ച വസന്തകാലം അവസാനിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില ഉയരാന്‍ തുടങ്ങി. സൗദി അറേബ്യയുടെ വിവിധ […]
Read more
Advertisement
WhiteswanTV Footer