Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: saudi thurki railway

സൗദി-തുർക്കി റെയിൽവേ പദ്ധതി; ഈ വർഷാവസാനം പൂർത്തിയാകും

റിയാദ്: സൗദി അറേബ്യയെ ജോർദാൻ, സിറിയ എന്നിവിടങ്ങളിലൂടെ തുർക്കിയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള റെയിൽവേ പദ്ധതിയുടെ സാധ്യതാ പഠനം ഈ വർഷം അവസാനം പൂർത്തിയാകുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽജാസർ അറിയിച്ചു. ‘അൽ അറേബ്യ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു നൂറ്റാണ്ട് മുൻപ് പ്രവർത്തിച്ചിരുന്ന ഹിജാസ് റെയിൽവേയ്ക്ക് സമാനമായ രീതിയിൽ പുതിയ റെയിൽ പാത വികസിപ്പിക്കാനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്. മേഖലാ രാജ്യങ്ങൾക്കിടയിൽ സുസ്ഥിരമായ കരഗതാഗത സംവിധാനം വികസിപ്പിക്കുകയും വ്യാപാര ഇടപാടുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix