Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Scooter

ജൂപ്പിറ്ററിന്‍റെ ഇലക്ട്രിക് വേരിയന്‍റ് പുറത്തിറക്കാൻ ടിവിഎസ്

ടിവിഎസ് മോട്ടോർ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന സ്കൂട്ടർ ജൂപ്പിറ്റർ ഇവി ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഐക്യൂബിന്റെ നിരവധി ട്രിമ്മുകളുടെ തുടർച്ചയായ ജനപ്രീതി കാരണം, ടിവിഎസ് ഇപ്പോൾ അതിന്റെ ഇലക്ട്രിക് വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനി ഇതിനകം തന്നെ ടിവിഎസ് എക്സ് പ്രീമിയം ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നുണ്ട്. 2.50 ലക്ഷം രൂപയാണ് വില. ഇതിനുപുറമെ, ഈ സ്കൂട്ടറിന്റെ പരിമിതമായ ലഭ്യത വിൽപ്പനയെ പിന്നോട്ടടിച്ചിട്ടുണ്ട്. ഇതിനു […]
Read more

ലക്കിടിയില്‍ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയില്‍ കൂട്ടുപാതയ്ക്ക് സമീപം സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. പാലക്കാട് ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്. പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടയിലാണ് അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റുകള്‍ വിറ്റഴിച്ചു

കൊച്ചി: വില്‍പനയില്‍ ഇരട്ട അക്ക വളര്‍ച്ച തുടര്‍ന്ന് ഉത്സവ സീസണിന് മികച്ച തുടക്കമിട്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). 2024 സെപ്റ്റംബറില്‍ 5,83,633 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 11 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്‍പനയില്‍ 5,36,391 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,242 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 34 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്‍പനയില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix