Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sentences

മയക്കുമരുന്ന് കയ്യില്‍ വെച്ചു, യുവാവിന് 11 വർഷം തടവും പിഴയും വിധിച്ച് കോടതി

ആലപ്പുഴ: മയക്കുമരുന്ന് കേസിൽ യുവാവിന് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. മണ്ണഞ്ചേരി സ്വദേശി അതുൽ രാജ് (26) നെതിരെ കേസെടുത്തത്. ആലപ്പുഴ അഡീഷണൽ ജില്ലാ ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. 2023 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെറ്റാഫിത്താമിൻ, കഞ്ചാവ്, നൈട്രോ സെപ്പാം ഗുളികൾ എന്നിവ വിൽപ്പനയ്ക്കായി കൈവശം വെച്ചതിനാണ് അതുൽ രാജിനെതിരെ പൊലീസ് കേസെടുത്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix