പബ്ബിൽ വേഷംമാറിയെത്തി വനിതാ ഡിസിപി; വലയിലായത് സെക്‌സ് റാക്കറ്റ്
ഹൈദരാബാദ്: വനിതാ ഡിസിപി റിതിരാജ് ഐ.പി.എസിന്റെ നേതൃത്വത്തിൽ രഹസ്യ ഓപ്പറേഷനിൽ സൈബരാബാദിലെ കുകട്ല്ളി മേഖലയിൽ പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് പിടിയിൽ. ക്ലബ് മസ്തി എന്നറിയപ്പെടുന്ന ‘കിംഗ്‌സ് ആൻഡ് ക്യൂൻസ്’ പബ്ബിലാണ് അന്വേഷണം നടന്നത്. പബ്ബിൽ അനാശാസ്യപ്രവർത്തനങ്ങൾക്കും പെൺവാണിഭ പ്രവർത്തനങ്ങൾക്കും നിയമലംഘനങ്ങൾക്കും ഇടവേളയില്ലാതെ നടത്തപ്പെടുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. പരിശോധനയിൽ ജീവനക്കാരായ നാല് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും കസ്റ്റഡിയിൽ എടുത്തു. പബ്ബിൽ പ്രായപൂർത്തിയാകാത്തവരെ പ്രവേശിപ്പിക്കുകയും, മദ്യവും മറ്റ് സേവനങ്ങളും നിയമം ലംഘിച്ച് വാഗ്ദാനം ചെയ്തുവെന്നും പൊലീസ് അറിയിച്ചു. വനിതാ ഡിസിപി […]
Read more

