Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sex racket case

സെക്സ് റാക്കറ്റ് കേസ്; കൂടുതൽ പരാതികൾക്കായി വനിതാ എസ്ഐയുടെ നമ്പർ

കൊച്ചി: വിദേശ ജോലി വാഗ്ദാനവും മോഡലിങ് അവസരങ്ങളും കാണിച്ച് യുവതികളെ ദുബായിലേക്ക് കൊണ്ടുപോയി ചൂഷണം നടത്തുന്ന രാജ്യാന്തര സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി സിറ്റി പോലീസ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ സംഘത്തിന്റെ വലയിലായി നിരവധി മലയാളികൾ കുടുങ്ങിയതായി അന്വേഷണസംഘം പറയുന്നു. എറണാകുളം സ്വദേശിനിയായ ഒരു യുവതി ഭീഷണികളെ അവഗണിച്ച് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ രണ്ട് പരാതികളാണ് കൊച്ചി സിറ്റി പോലീസിന് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ വഞ്ചിതരായ യുവതികൾ […]
Read more

കോഴിക്കോട് സെക്സ് റാക്കറ്റ് കേസ്; ഒരു അസം സ്വദേശി കൂടി അറസ്റ്റിൽ

കോഴിക്കോട്: അസം സ്വദേശികൾ ഉൾപ്പെട്ട സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിലായി. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയാണ് അറസ്റ്റിലായത്. 17കാരിയായ അസം സ്വദേശിനിയായ പെൺകുട്ടിയെ കോഴിക്കോട് എത്തിച്ച ശേഷം പീഡിപ്പിച്ചു എന്നതാണ് കേസ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാക്കൾ വഴിയാണ് പെൺകുട്ടിയെ കോഴിക്കോടെത്തിയത്. കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിലായിരുന്നു. പെൺകുട്ടിയെ കൊണ്ടുവന്നയാളെ ഒറീസയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. തന്നെപ്പോലെ അഞ്ച് […]
Read more
Advertisement
WhiteswanTV Footer