Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Sexual Harassment:

ലൈം​ഗി​കാ​ധി​ക്ഷേ​പം: 20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ നടി ഹ​ണി റോ​സ്

ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ അ​ടു​ത്ത നീ​ക്ക​വു​മാ​യി ന​ടി ഹ​ണി റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​നി​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ത്തി​യ യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേയാണ് ഹണി നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങുന്നത്. വീ​ഡി​യോ​ക​ൾ​ക്ക് ത​ന്‍റെ ചി​ത്രം വെ​ച്ച് ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ത്തോ​ടെ മോ​ശം പ​ങ്കു​വ​ച്ച 20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.അതേസമയം നടി നല്‍കിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച്‌ കൂടുതല്‍ […]
Read more
Advertisement
WhiteswanTV Footer