Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Shaikh Haseena

ഷെയ്ഖ് ഹസീനയെ പിന്തുണച്ചു; ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ബോംബാക്രമണം

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അവാമി ലീഗ് മുൻ എം.പിയുമായ ഷാക്കിബ് അൽ ഹസന്റെ തറവാട്ട് വീടിന് നേരെ പെട്രോൾ ബോംബാക്രമണം. മഗുറ നഗരത്തിലെ കേശബ്മോറിലുള്ള വീടിനു നേരെ ബുധനാഴ്ച രാത്രിയോടെയാണ് അക്രമം നടന്നത്. വീടിന്റെ ജനലുകൾ തകർത്ത അക്രമികൾ വീടിനു തീയിട്ടതായാണ് ബംഗ്ലദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആൾ താമസമില്ലാത്ത വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ന്യൂഡൽഹിയിലെ ഫോറിൻ കോറസ്‌പോണ്ടന്റ്‌സ് ക്ലബ്ബിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ ഷാക്കിബ് അൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix