Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shakira

ഷക്കീറയും ബിടിഎസും മഡോണയും തകർക്കും; ഫൈനലിലെ ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ

ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നടക്കുന്ന മെഗാ ഹാഫ് ടൈം സംഗീത പരിപാടിക്ക് സമയപരിധി ഏർപ്പെടുത്തി ഫിഫ. കളിക്കാരുടെ സുരക്ഷയും ഫിറ്റ്നസും പരിഗണിച്ചാണ് ഇടവേള പരമാവധി 17 മിനിറ്റായി നിജപ്പെടുത്തിയത്. ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ബ്രേക്ക് 17 മിനിറ്റിൽ കൂടരുതെന്ന് ഫിഫ സ്പാനിഷ്, അർജന്റീന ഫുട്ബോൾ അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിച്ചു. സാധാരണ മത്സരങ്ങളിലെ 15 മിനിറ്റ് ഇടവേളയിൽ നിന്ന് രണ്ട് മിനിറ്റ് മാത്രമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഈ 17 മിനിറ്റിൽ 11 മിനിറ്റ് മാത്രമായിരിക്കും തത്സമയ സംഗീത […]
Read more

ഷക്കീര, മഡോണ, ബിടിഎസ്; ഇത്തവണ കളറാകും ലോകകപ്പ് ഫൈനൽ

ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിന്റെ ഇടവേളയിൽ വമ്പൻ സംഗീത പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങി ഫിഫ. ജൂലൈ 19ന് ന്യൂജെഴ്‌സി മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനിടെയായിരിക്കും സംഗീതലോകത്തെ പ്രമുഖരെ അണിനിരത്തിയ മെഗാ ഷോ അരങ്ങേറുക. ഷക്കീര, മഡോണ, ബിടിഎസ് എന്നിവരാണ് വേദിയിലെ പ്രധാന ആകർഷണങ്ങൾ. ക്രിസ് മാർട്ടിനാണ് പരിപാടിയുടെ സംയോജകൻ. സൂപ്പർ ബൗൾ മാതൃകയിൽ ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ട് ഫിഫയാണ് കലാവിരുന്ന് ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഫിഫയുടെ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിലേക്ക് 100 […]
Read more

ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിക്കാന്‍ വീണ്ടും ഷക്കീറയെത്തുന്നു; ഇത്തവണ ദായ് ദായ്

ലോസ് ഏഞ്ചലസ്: ലോകകപ്പ് ഫുട്‌ബോളിന് ആവേശമേകാന്‍ വീണ്ടും പോപ് ഗായിക ഷക്കീറ എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ഇത്തവണ തരംഗമാവാന്‍ പോകുന്നത് ദായ് ദായ് ആണ്. ഷക്കീറ ഒരുക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദായ് ദായുടെ ടീസര്‍ പുറത്തിറങ്ങി. അപ് അപ് എന്ന് പറയുന്ന തരത്തില്‍ പ്രചോദിപ്പിക്കു, ലെറ്റ്‌സ് ഗോ എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഇറ്റാലിയന്‍ വാക്കാണ് ദായ് ദായ്. പൂര്‍ണരൂപം 14ന് പുറത്തിറങ്ങും. നൈജീരിയന്‍ ഗായകന്‍ ബര്‍ണ ബോയ്ക്കൊപ്പം ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer